അരുണകിരണങ്ങള്‍
My blogs
Gender | Male |
---|---|
Industry | Engineering |
Occupation | student |
Location | വൈത്തിരി, വയനാട്, India |
Introduction | എനിക്ക് പൊതുവേ സ്വന്തമായി ഒരു സ്വഭാവം ഉള്ളതായി തോന്നിയിട്ടില്ല. ആരുടെ കൂടെ നില്കുന്നുവോ എനിക്ക് അവരുടെ സ്വഭാവം ആയിരിക്കും. നന്നായി സംസാരിക്കുന്ന ഒരാളുടെ കൂടെ നില്കുകയാണെങ്കില്‍ ഞാനും വളരെ സംസാരിക്കുന്നവന്‍ ആയിരിക്കും. അല്ലെങ്കില്‍ വളരെ സൈലന്റ് ആയിരിക്കും. പരിചയം ഇല്ലാത്ത ഒരാളോട് ചാടി കേറി സൗഹൃദം ഉണ്ടാക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. എങ്കിലും എനിക്ക് എന്റെ സ്വഭാവം വളരെ ഇഷ്ടമാണ്.. |
Interests | reading,watching movies,talking with friends |
Favorite movies | almost all films |
Favorite music | all classic songs. |
Favorite books | Basheer's all books. |