Blogger
Cosmic Heart
On Blogger since: April 2010
Profile views: 372

My blogs

About me

GenderMale
LocationDoha, , Qatar
Introductionഎന്നെക്കുറിച്ച് അല്പം ....... അല്പം വായനയും സാഹിത്യവുമൊക്കെയായി നടന്നിരുന്ന സായാഹ്നങ്ങളില്‍ മനസ്സിലേക്ക് കടന്നുവന്ന പെണ്‍കുട്ടി .... ആദ്യത്തെ പ്രണയത്തിന്‍റെ മധുരം ....അഞ്ചുവര്‍ഷത്തെ പ്രണയം പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടി പകച്ചുനിന്നപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു "നമുക്ക് പിരിയാം " മറുപടിയൊന്നും പറയാതെ എന്‍റെ കണ്ണിലേക്കു നോക്കിനിന്ന പെണ്‍കുട്ടിയെ ഇന്നും ഞാനോര്‍ക്കുന്നു . ആദ്യം അവളുടെ വിവാഹം .പിന്നെ എന്‍റെ . സന്തോഷകരമായ കുടുംബജീവിതത്തിലും താമസം വിനാ ഞാന്‍ തിരിച്ചറിഞ്ഞു .... നഷ്ടപ്പെട്ടത് എന്‍റെ ഹൃദയമായിരുന്നു .,എന്‍റെ അത്മാവായിരുന്നു .... ആത്മാര്‍ഥമായ പ്രണയത്തിനു ഒരിക്കലും മരണമില്ല ! അവളുടെയും മനസ്സ് വിങ്ങുകയായിരുന്നു ... അവിടെവച്ചു പ്രണയം ജീവിതത്തെയും അതിജീവിക്കുന്ന ഒന്നായി മാറി . നിശബ്ദമായി ,ആരുമറിയാതെ ഒരു ആഗ്രഹങ്ങളുമില്ലാതെ ,ഒരുനോട്ടത്താല്‍ അല്ലെങ്കില്‍ ഒരു ഫോണ്‍ ബെല്ലിനാല്‍ ഞങ്ങള്‍ പരസ്പരം അറിഞ്ഞു . ഞാന്‍ നിന്നെ ഓര്‍ക്കുന്നു .....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....ഒരുപക്ഷെ പണ്ടത്തെക്കാള്‍ അധികം .
Interestsmaking friendship
Google apps
Main menu