free press

My blogs

About me

Occupation journalist
Location trivandrum, kerala
Links Wishlist
Introduction ചില വാര്‍ത്തകള്‍ നിങ്ങള്‍ക്കും മറ്റുള്ളവരോട് പങ്കുവെയ്ക്കണമെന്ന് തോന്നാറില്ലേ... ചില നേരങ്ങളില്‍ ചില കാര്യങ്ങള്‍ ‍നിങ്ങള്‍ക്കുമുറക്കെ പറയണമെന്നു തോന്നാറില്ലേ... കള്ളങ്ങള്‍ മാത്രം പറഞ്ഞു പറഞ്ഞു സത്യങ്ങളാക്കുന്ന കാലത്ത് വാര്‍ത്തയ്ക്കപ്പുറം അറിയണമെന്ന് നിങ്ങല്‍ക്കാഗ്രഹമില്ലേ... അങ്ങനെ ഒരിടത്തിന്‍റെ സാധ്യതകളാണ് ഞങ്ങളന്വേഷിക്കുന്നത്. ഈ അന്വേഷണയാത്രയില്‍ ഞങ്ങളോടൊപ്പം നിങ്ങള്‍ക്കും സഞ്ചരിക്കാം... ആരു മറിയാതെ കുഴിച്ചുമൂടപ്പെട്ട വാര്‍ത്തകള്‍ ‍, സംഭവങ്ങള്‍ , വാര്‍ത്താവിശേഷങ്ങള്‍ എന്നിവ നിങ്ങള്‍ക്കും പങ്കുവെയ്ക്കാം... കുഴിച്ചുമൂടപ്പെട്ട വാര്‍ത്തകളുടെ ശ്മശാനഭൂമിയില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ഇതൊരു കൂട്ടായ്മയാണ്, ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന്‍റെയും രാഷ്ടീയ പ്രസ്ഥാനത്തിന്‍റെയും വാലോ തലയോ ആകാന്‍ വിസമ്മതിക്കുന്നവരുടെ കൂട്ടായ്മ്മ. അതാണ് keralawatch.com . അതെ ചില നേര്‍ത്ത ശബ്ദങ്ങള്‍ ഉറക്കെ കേള്‍പ്പിക്കേണ്ടതുണ്ട്. ചില കാര്യങ്ങല്‍ ലോകമറിയേണ്ടതുണ്ട്.