കല്യാണിക്കുട്ടി
My blogs
Blogs I follow
Gender | Female |
---|---|
Industry | Technology |
Location | Kottayam, Kerala, India |
Introduction | മഴയെ പ്രണയിക്കുന്ന ഒരു പാവം നാട്ടിന്‍പുറത്തുകാരി. ഇവിടെയെന്‍റെ സ്വപ്നസുന്ദരമായ ബാല്യമുണ്ട്. മനസ്സില്‍ പതിഞ്ഞു പോയ നൊമ്പരങ്ങളുണ്ട്. പ്രത്യാശയുടെ കിരണങ്ങളുണ്ട്. 1983 ല്‍ അക്ഷര നഗരിയില്‍ ജനിച്ചു. എന്‍റെ അറിവില്‍ ഇതല്ലാതെ മറ്റൊരു കുറവ് അക്ഷര നഗരിക്ക് ഇല്ല. യഥാര്‍ത്ഥ പേര് സുഷ.എസ്.നായര്‍ |
Interests | വായന,സംഗീതം,മഴ നനയാന്‍,സൗഹൃദം,എഴുത്ത്,പകല്‍ക്കിനാവ് കാണല്‍......(പിന്നെ ലേശം വട്ടും) |
Favorite movies | അമ്മക്കിളിക്കൂട്,തന്മാത്ര,വാസ്തവം,ഗൌരീശങ്കരം,തലയിണ മന്ത്രം,കാഴ്ച,ചിന്താവിഷ്ടയായ ശ്യാമള,കമലദളം,അമരം,പകല്നക്ഷത്രങ്ങള്‍,അകലെ,ഇന്നലെ...(ലിസ്റ്റ് എടുക്കാന്‍ നിന്നാല്‍ തീരില്ല) |
Favorite music | Melodies n karnatic.....പിന്നെ പഴയതും പുതിയതുമായി മനസ്സില്‍ തട്ടുന്ന ഏതു പാട്ടും..... |
Favorite books | ബഷീര്‍,സി.രാധാകൃഷ്ണന്‍,ഓ.വി വിജയന്‍,മാധവിക്കുട്ടി,എം.ടി യുടെ നാലുകെട്ട്,കാലം,പാതിരാവും പകല്‍വെളിച്ചവും. |