യാമിനിമേനോന്‍

My blogs

About me

Gender Female
Location തിരുവല്ല, കേരള
Introduction എന്തും തുറന്നു പറയാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ഒരു സ്ത്രീയായി എന്നെക്കുറിച്ചെന്റെ സഹപ്രവര്‍ത്തകര്‍ പറയാറുണ്ടെങ്കിലും ..........ഒന്നും മറച്ചുവെക്കാനറിയാത്ത പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു ചെറിയ മനസ്സിന്റെ ഉടമയായിമാത്രമേ എനിക്കെന്നെ കുറിച്ചു തോന്നിയിട്ടുള്ളൂ...........
Favorite Movies പത്മരാജന്റെ, ഭരതന്റെ, സത്യന്‍ അന്തിക്കാടിന്റെ, സിബിയുടെ, പിന്നെ ലാല്‍ജോസുപോലുള്ള വരുടെ എല്ലാം നല്ല ചിത്രങ്ങള്‍
Favorite Music നല്ല മെലഡികള്‍
Favorite Books നാലുകെട്ട്, ലെന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍, മുകുന്ദന്‍, മാധവിക്കുട്ടി(പഴയത്), സാറടീച്ചര്‍, കെ.രേഖ, സിതാര തുടങ്ങിയവരുടെ രചനകള്‍