മുഹമ്മദ്‌ റഫീക്ക്

My blogs

About me

Gender Male
Industry Student
Location തൊടുപുഴ, kerala, India
Introduction ഒരു സാദാ മനുഷ്യന്‍,പ്രായം ഇരുപത്തി മുന്ന്,ഇപ്പോള്‍ പഠിക്കുന്നു,എന്ത് എന്നോ ഇതു എന്നോ ഇല്ല,താല്പര്യം തോന്നുന്നത് എല്ലാം പഠിക്കുന്നു. ഞാന്‍ സന്തോഷവാനാണ്,ദുഖങ്ങള്‍ ഉണ്ടായാലും എനിക്ക് അനുഗ്രഹം ആണ്.മഴ ഒത്തിരി ഇഷ്ടം ആണ്.ഞാന്‍ ധാരാളം സിനിമ കാണാറുണ്ട്,സംഗീതം കേള്‍ക്കാറുണ്ട്, ധാരാളം സമയം ഉറങ്ങാറുണ്ട്,നോണ്‍ വെജ്ജ് ആണ്.ധാരാളം വെള്ളം കുടിക്കാറുണ്ട് സിനിമകളും സംഗീതവും എപ്പോഴും മനുഷ്യന്റെ സമയം കൊല്ലി ആണ്.അത് പൂര്‍ണമായും ഒഴിവാക്കണം എന്ന് വിചാരിക്കുന്നു.എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണു. ചെറുപ്പം മുതലേ ഞാന്‍ വളരെ റിസര്‍വ് അയ ഒരു സ്വഭാവക്കാരന്‍ ആണ്.വളരെ ശാന്തം എങ്കിലും ചില സമയം ദേഷ്യം വരാറുണ്ട്. ഞാന്‍ തൊടുപുഴ newman കോളേജില്‍ നിന്ന് ഭൌതിക ശാസ്ത്രത്തില്‍ ബിരുതം നേടി,രാഷ്ട്രിയം ഇല്ല.