mazha

My blogs

Blogs I follow

About me

Gender Male
Industry Agriculture
Location kozhikode, keralam, India
Interests യാത്രകളാണ് എനിക്കിഷ്ടം .ചെറിയ കുറിപ്പുകള്‍ എഴുതും. കടല്‍ക്കരയില്‍ പോയിരിക്കാന്‍ തോന്നും ചിലപ്പോള്‍ . കവിതകള്‍ കവി ചൊല്ലിക്കെല്‍ക്കുന്നത് ശീലം . ജോസപെട്ടന്റെ കവിതകള്‍ കേട്ടത് അങ്ങനെ .
Favorite Movies സിറ്റി ഓഫ് ഗോഡ് എന്ന ഒരു ലാറ്റിനമേരിക്കന്‍ പടം കണ്ടിടുണ്ട് . ജീവിതം പറയാന്‍ ഇങ്ങനെ ഒക്കെ വഴിയുണ്ടല്ലോ അല്ലെ?. കഴിഞ്ഞ ഡിസംബറില്‍ തിരുവനതപുരത്ത് പോയപ്പോള്‍ കണ്ടു മാജിക് ബോക്സ് സുഹൃത്തിനോട് പറഞ്ഞു കൊള്ളാമല്ലേ? അവനും പറഞ്ഞു കൊള്ളാം.മരിയ ഫുള്‍ഓഫ് ഗ്രേസ്, സ്വര്‍ഗത്തിലെ കുട്ടികള്‍, കുറസോവയുടെ ചിത്രങ്ങള്‍, പതേര്‍ പാഞ്ചാലി, മേഘ തക താര ...മല്ലി, രുദാലി, ഡാനി .......ഇങ്ങനെ പോകുന്നു ...
Favorite Music കനകമുന്തിരികള്‍ മണികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുനുന്നു കുന്നു ചിറകുമായി വരിക ശലഭമേ ... വേനല്‍ പൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു ... പുനരധിവാസത്തിലെ പാട്ടു ചിലപ്പോള്‍ വന്നു മുഖത്ത് തട്ടും .ഗസലുകള്‍, ഷഹബാസ് അമന്‍, ഉമ്ബായ് ഇവര്‍ പാടിയാല്‍ കേള്‍ക്കും
Favorite Books ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര