ജിജി വി തോമസ്...

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation System Remote Support Engineer
Location Bangalore, Karnataka, India
Introduction എന്ത് പറയാനാ എന്നെ കുറിച്ചു... നിങ്ങള്‍ അല്ലെ അതൊക്കെ പറയണ്ടത്.... പിന്നെ കുറച്ചു സത്യങ്ങള്‍ പറയാം...സുന്ദരന്‍...സുമുഗന്‍...സല്സ്വഭാവി...സ്നേഹ സമ്പന്നന്‍ എന്നൊക്കെ... അപ്പൊ നിങ്ങള്‍ പറയും അതൊക്കെ അഹങ്കാരം കൊണ്ടു പറയുന്നതാണെന്നു... എന്ത് ചെയ്യാനാ മാഷേ..ഇതൊക്കെ ഞാന്‍ നിങ്ങളില്‍ നിന്നും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍ ആണ്...പക്ഷെ ഇന്നേവരെ അതിന് ഭാഗ്യം ഉണ്ടായില്ല... മുന്ജന്മ സുക്രൃതം..അല്ലാതെന്തു പറയാന്‍.... അതുകൊണ്ട് ഇവിടെയും ഞാന്‍ അത് കൊതിക്കുന്നു... ഈ ഒരു ജോലി നിങ്ങള്‍ക്‌ വിട്ടിരിക്കുന്നു... എന്താണെന്നു വച്ചാല്‍ പറഞ്ഞോ എന്നെ പറ്റി.... നല്ലതായാലും ചീത്തയായാലും എന്നോട് തന്നെ പറയണമെന്ന് മാത്രം...
Interests എന്റെ താല്പര്യങ്ങള്‍ .... അത് എന്നും രഹസ്യം ആണ്... മറ്റൊന്നും കൊണ്ടല്ല അതരെയും ബുധിമുട്ടിക്കാതിരികാനാ.....
Favorite Movies ഒന്നിനും അടിറ്റ് അല്ല ഇതുവരെ.. അതുകൊണ്ട് സിനിമ ഒരു അടിറ്റ് അല്ല ... പക്ഷെ കാണാറുണ്ട് ഒരുപാടു... കൂടുതലും റൊമാന്റിക്‌ ഫിലിമ്സ്.... എന്ത് ചെയ്യാനാ പ്രായം അതായി പോയില്ലേ...
Favorite Music കേള്‍കാറുണ്ട് ഒരുപാടു... ഇതിലും കേള്‍ക്കാന്‍ കൂടുതല്‍ താത്പര്യം സ്ലോ റൊമാന്റിക്‌ പാട്ടുകള്‍ ആണ്.. ആര് പാടിയതാനെനെന്കിലും എനികിഷ്ടമാണ് അങ്ങനെ ഉള്ള പാട്ടുകള്‍...
Favorite Books ബാലരമ, ബാലമംഗളം എന്നിവയായിരുന്നു ചെറുപതിലെ ഏറ്റവും ഇഷ്ടപെട്ട ബുക്കുകള്‍... പിന്നെ കുറച്ചു കൂടി "വെവരം" വച്ചപ്പോ കളികുടുക വായിക്കാന്‍ തുടങ്ങി... എങ്കിലും ഇടയ്ക്‌ സമയം കിട്ടുമ്പോ, അതും വീടുകാരുടെ നിര്‍ബന്ധം കൂട്‌മ്പോള്‍ പാഠ്യ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിരുന്നു... ഇതിനോകെ പുറമെ വേറെ ബുക്സ് ഒന്നും വയികാറില്ല..അതിന് ശ്രമികാറുമില്ല... അങ്ങനെ ഒരു നല്ല ശീലം ഉണ്ടായിരുന്നെന്കില്‍ ഇങ്ങനെ മൌസും കീ ബോര്‍ഡും പിടിച്ചു ഞാന്‍ ഇവിടെ ഇങ്ങനെ ഇരികില്ലായിരുന്നു...