സുയോധൻ
My blogs
| Occupation | ജീവിതം |
|---|---|
| Introduction | ഞാൻ എന്ന വ്യക്തിയും അതിൽ പ്രവർത്തിക്കുന്ന മനസും നാമ്മെലാം കുരുങ്ങികിടക്കുന്ന സമുഹത്തിൻറെ നിർമിതിയാണ്., ഇവിടെ നിങ്ങൾ കാണുന്നതും കേൾക്കുന്നതും തന്നെയാണ് ഞാനും അനുഭവിക്കുന്നത്.... അതിൻറെ എല്ലാ ന്യൂനതകളും , വിരോധാഭാസങ്ങളും നിങ്ങൾക്ക് എന്നിൽ തിരിച്ചറിയാo ... അതുകൊണ്ട് ഉപയോഗശൂന്യമായ എൻറെ പേരും, അതിൻറെ അർത്ഥശൂന്യതയും ഒഴിവാക്കുന്നു...... എൻറെ .... നമ്മുടെ ആത്മാവിൻറെ മേൽവിലാസമാണ് ഞാൻ സൂച്ചിപ്പിക്കാൻ ആഗ്രഹിക്കുന്നത്......അതാണു അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്.............? സ്നേഹത്തോടെ- സ്വന്തം ......... ?സുയോധൻ . |
| Interests | വായന....യാത്ര,അനുഭവങ്ങൾ...സൗഹൃദങ്ങൾ.... |
| Favorite movies | വിമർശനബുദ്ധിയോടെ കാണുമ്പോഴും ആസ്വാദ്യമായവ ........ കച്ചവടത്തിനപ്പുറം നല്ല കലാകാരന്മാരുടെ പരിശ്രമങ്ങൾ ഉള്ളവ .......... വിലപേശലുകള്ളില്ലാതെ ജീവിതങ്ങളെ കാട്ടിത്തരുന്നവ ........ അവ എല്ലാം ! |
| Favorite music | നിശബ്ദത... |
| Favorite books | ആത്മവുകൊണ്ട് എഴുതിയ വാക്കുകൾ ...... മനസിനെ അനുഭവങ്ങളിലൂടെ നടത്തിയ വരികൾ, പിന്നെ ഇനിയും വായിക്കാൻ വേണ്ടി കാത്തിരിക്കുന്ന പുസ്തകങ്ങൾ ! |
