വിജിത്ത്

My blogs

About me

Gender Male
Location THRISSUR, kerala, India
Introduction തൃശൂര്‍ ജില്ലയില്‍ മാടക്കാത്ര പഞ്ചായത്തില്‍ വെള്ളാനിക്കര വില്ലേജില്‍ ജനിച്ചു ..ബിരുദ്ധം ,ബിരുധാനധരബിരുധം പഠിക്കാനുള്ള മടികൊണ്ട് എസ് എസ് എല്‍ സി, യില്‍ പഠനം നിര്‍ത്തിയ ഒരു പാവം ,, ജനിച്ചു വീണ മണ്ണിനോടും ,കൂടപിറപ്പുകളോടും,മാതാപിതാക്കളോടും ഞാന്‍ പ്രണയിച്ച എന്റെ പ്രണയിനിയോടും,വിട പറഞ്ഞുകൊണ്ട് അറബി നാടിന്റെ മണലാരന്ന്യങ്ങളിലേക്ക് കോടികള്‍ മാത്രം സ്വപ്നം കണ്ടു കൊണ്ട് 'പണം' കൊയ്യുന്ന ആ പടുവൃഷവും തേടി പോയവന്‍ .....ജീവിതത്തിലെ മുഴുവന്‍ ഊര്‍ജവും സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി കാഴ്ച വച്ച് ഇപ്പോള്‍ ഉടുക്കാന്‍ കോടിമുണ്ട് പോലുമില്ലാത്ത ഒരു പാവം കോടീശ്വരന്‍..