ഭൂതത്താന്‍

My blogs

Blogs I follow

About me

Gender MALE
Industry Engineering
Occupation survey/design
Location kollam, kerala, India
Introduction അങ്ങനെ പറയാനും വേണ്ടി ഒന്നുല്ലാ ....എന്തൊക്കയോ ആകാന്‍ ആഗ്രഹിച്ചു എതെക്കയോ ആയിതീര്‍ന്നവന്‍ ...ഇപ്പോള്‍ പത്തു കൊല്ലമായി പ്രവാസി ...തല്ലിയും തലോടിയും ...പൊട്ടിക്കരഞ്ഞുംപൊട്ടിച്ചിരിച്ചും ഇങ്ങനെ കഴിഞ്ഞു കൂടുന്നു ..
Interests നന്നായി കത്തി വയ്ക്കുക ....സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയാല്‍ സംസാരിച്ച് കൊല്ലുക...
Favorite Movies എല്ലാത്തരം സിനിമകളും ഇഷ്ടമാണ് ....(ബോറടിക്കും വരെ മാത്രം ...)
Favorite Music നല്ല യുഗ്മ ഗാനങ്ങള്‍ ഒത്തിരി ഇഷ്ടാ .....കൂടുതലും പഴയ ഗാനങ്ങള്‍ ...
Favorite Books പുസ്തകം കണ്ടാല്‍ പണ്ടു "ആധാരം" എന്ന സിനിമയില്‍ അബുബകര് ചേട്ടന്‍ പറഞ്ഞ പോലാ ..."അയ്യേ "എന്ന് പറഞ്ഞു സ്ഥലം വിടും ....ഇപ്പോള്‍ വായന ഇല്ല ...ലഭ്യതക്കുറവ് തന്നെ കാരണം .പിന്നേ അറബി വായിക്കാന്‍ വശം ഇല്ലതാനും ....പണ്ടു ഒത്തിരി വായിച്ചിട്ടുണ്ട് അത് ഇന്ന പുസ്തകം എന്ന് കോമ ഇട്ടു തിരിക്കാന്‍ മാത്രം അഹങ്കാരി അല്ല ഞാന്‍ .....