Shabna Sumayya

My blogs

Blogs I follow

About me

Gender Female
Industry Education
Occupation no
Location ernakulam, kerala, India
Introduction ഒരുപാടൊന്നും പറയാനില്ലല്ലോ എന്നെപ്പറ്റി. നിറമില്ലാതെ കൊഴിഞ്ഞു പോയ ബാല്യത്തെയും നിറം തേച്ചു ഭംഗിയാക്കാന്‍ ശ്രമിച്ചു കഴിയാതെ പോയ കൌമാരത്തെയും സ്നേഹത്തോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്‍കുട്ടി. എന്തെഴുതണമെന്ന് എനിക്കറിയില്ല. കവിതയെഴുതാന്‍ കവയത്രിയല്ല......... കഥയെഴുതാന്‍ ഒരെഴുത്തുകാരിയല്ല. എങ്കിലും പലതും താങ്കളോട്‌ പറയാനുണ്ട്‌. എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും എന്റെ മനസ്സില്‍ ഓളംതുള്ളുന്ന ചിന്തകള്‍ താങ്കളോട്‌ പങ്കുവക്കുകയാണിവിടെ...... shabna92@hotmail.com
Interests മനസ്സിന് കുളിര് പകരുന്നതെല്ലാം..
Favorite Movies കണ്ടു കഴിഞ്ഞിഷ്ടപ്പെടുന്നവയെല്ലാം പ്രിയപ്പെട്ടവ തന്നെ... ഉള്ളില്‍ തട്ടുന്ന കഥകള്‍ എപ്പോളും ഓര്‍ത്തിരിക്കും...
Favorite Music സംഗീതം എപ്പോളും ഹരമാണ്... കാതിനിമ്പമാകുന്നതെല്ലാം കേള്‍ക്കാന്‍ ഇഷ്ടമാണ്...
Favorite Books ബഷീറിന്റെയും കമല സുരയ്യയുടെയും കൃതികളോട് പ്രിയം ......