thoolika

My blogs

About me

Gender Female
Location Kochi, Kerala, India
Introduction എഴുത്തിനോടും ഫോട്ടോഗ്രഫിയോടും വല്ലാത്ത ഒരു ഇഷ്ടമാണ്, അങ്ങനെയാണ് ഈ Blog തുടങ്ങിയത്, എഴുതുന്നത് അത്ര നന്നായിട്ട് അല്ല എന്ന് അറിയാം പക്ഷേ ഒരു ദിവസം നന്നാവും എന്ന പ്രതീക്ഷയാണ് വീണ്ടും വീണ്ടും എഴുതാൻ പ്രചോദനം. Degree പഠിച്ചത് BBA അണ് പിന്നീട് തുടർന്ന് പഠിച്ചത് ചരിത്രവും, ഫോട്ടോ ജർണ്ണലിസവുംമാണ് അതിന്റെ കൂടെ Graphics designing പഠിച്ചു. ഇഷ്ടമുള്ള ജോലി ചെയ്യാൻ ദൈവം ഒരു അവസരം തരുമെന്നാണ് എന്റെ വിശ്വാസം