kavalamsasikumar കാവാലം ശശികുമാര്‍

My blogs

Blogs I follow

About me

Gender Male
Industry Publishing
Occupation Journalist
Location Kavalam, Alappuzha, Kerala, India
Introduction ജനിച്ചത് കാവാലം എന്ന ഗ്രാമത്തില്‍. അത് ആലപ്പുഴ ജില്ലയില്‍,1965ല്‍. പത്താം ക്ലാസുവരെ ആ നാട്ടില്‍ പഠിച്ചു. പിന്നീട് ആലപ്പുഴ എസ് ഡി കൊളെജില്‍. ബിരുദാനന്തര ബിരുദത്തിനായി തിരുവനന്തപുരം കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി സെന്ററില്‍ പോയി. സാഹിത്യമാണു വിഷയം. അതിനു ശേഷം ബി എഡ് ബിരുദവും എടുത്തു. പിന്നെ ജേണലിസം. ജന്മഭൂമി പത്രത്തില്‍ 17 വര്‍ഷം. കൊച്ചി, കോഴിക്കോട്, ദല്‍ഹി...അവിടുന്ന് വായന എന്ന വാരികയിലേക്കു പോയി. പിന്നീട് ദല്‍ഹിയില്‍നിന്നുള്ള ദി സണ്‍ ഡേ ഇന്ത്യന്‍ എന്ന വാരികയില്‍ അസിസ്റ്റന്റ് എഡിറ്റര്‍. ഇപ്പോള്‍ ജന്മഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്റര്‍. ഓഫീസ് എറണാകുളം. ഫോണ്‍: 09446530279 email. kavalamsasikumar@gmail.com ( Born at Kavalam, a village in Allappuzha Dist of Kerala, India. Post graduate, aged 49. Now Deputy Editor of JANMABHUMI DAILY office.. @ Ernakulam - available on 09446530279. email. kavalamsasikumar@gmail.com
Interests വായന, എഴുത്ത്, യാത്ര, സംഗീതം....
Favorite Movies ചിദംബരം, ചില്ല്, കിരീടം
Favorite Music ക്ഷീര സാഗര ശയന...രാഗം ദേവഗാന്ധാരം..
Favorite Books ഭഗവദ്ഗീത, ജ്ഞാനപ്പാന, ഖസാക്കിന്റ്റെ ഇതിഹാസം, ഗുരുസാഗരം..ഇരുപതാം നുറ്റാണ്ടിന്റെ ഇതിഹാസം...