VAVAS

My blogs

About me

Industry Arts
Occupation Computer Programmer
Location KOZHIKODE, KEARALA, India
Links Wishlist
Introduction തുറന്ന മനസ്സോടെ വ്യക്തമായ നിലപാടോടെ ഞാനുമായി ആരെങ്കിലുംഅവരുടെ സമയവും , സൗഹൃദവും പങ്കിടുന്നുണ്ടെങ്കില്‍ അത് എന്‍റെയും നിങ്ങളുടെയും ഭാഗ്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു . ഓരോ സൗഹൃദവും ഓരോ ഭാഗ്യ നക്ഷത്രങ്ങളാണ്, പത്തരമാറ്റ് തിളക്കമുള്ള ഭാഗ്യനക്ഷത്രം. വിലയുള്ളതാണ് സൗഹൃദം , എന്നാല്‍ അത് വിലമതിക്കാനാവാത്തതാണ്.! എല്ലാം തുറന്നു പറയുവാന്‍ ആയി ഒരു സുഹൃത്ത്. സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല .ചില സമയങ്ങളില്‍ അത് ഒരു തലോടലായും ആശ്വാസം ആയും അനുഭവപെടാം. ഇരുളില്‍ കയങ്ങളില്‍ പെട്ട് ഉലയുമ്പോള്‍ ഒരു സ്വാന്തനം ആയും നാം അത് അറിയുന്നു. നമ്മളില്‍ ഒരു സുഹൃത്ത് ബന്ധം ജനിക്കുമ്പോള്‍ തന്നെ ഒറ്റപെടലുകള്‍ അവസാനിക്കുന്നു.നല്ല സൗഹൃദത്തിനു ഒരിക്കലും മരണം ഇല്ല.നമ്മളിലെ വ്യക്തിതവും താല്പര്യങ്ങളും വ്യതാസം ആണെങ്ങിലും ശക്തമായ് ഹൃദയ ബന്ധത്തിന് മുന്നില്‍ എല്ലാം ഒന്നാക്കുന്നു..!
Interests FRIENDSHIP
Favorite Movies CHITHRAM
Favorite Music CLASSIC