svrvnss

My blogs

Blogs I follow

About me

Location kottayam, kerala, India
Introduction വാഴൂറിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എസ്.വി.ആര്‍.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍ . 1953-ല്‍ വിദ്യാനന്ദ ചട്ടമ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 01-04-1965-ല്‍ നായ൪ സ൪വീസ് സൊസൈററിക്കു കൈമാറി. നായ൪ സ൪വീസ് സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.NH 220 ന് തൊട്ട് കൊടുങ്ങ൪ല്‍ നിന്നും 3 കി.മി. അകലത്തായി കൊടുങ്ങ൪-മണിമല റോഡില്‍ സ്ഥിതിചെയ്യുന്നു