ഒരു ദുബായിക്കാരന്‍

My blogs

Blogs I follow

About me

Gender Male
Industry Internet
Occupation സോഫ്റ്റ്വേര്‍ ക്വാളിറ്റി അനലിസ്റ്റ്
Location ദുബായ്, United Arab Emirates
Introduction പുഴകളും,പുല്‍മേടുകളും,കാവുകളും, കളരികളും നിറഞ്ഞ ഒരു കടത്തനാടന്‍ ഗ്രാമത്തില്‍ നിന്നും ജീവിത ഭാരവുമയി ദുബായിയില്‍ വന്നടിഞ്ഞ ഒരു പ്രവാസി.. അറബി നാടും, അറബി പൊന്നും,അറബി പെണ്ണും കണ്ട് കണ്ണ് മഞ്ഞളിക്കാതെ വാക്കിലും,നോക്കിലും,ചിന്തയിലും, മലയാളിത്തം കാത്തു സൂക്ഷിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരന്‍ ദുബായിക്കാരന്‍ !!!
Interests പ്രത്യേകിച്ച് ഒന്നുമില്ല..എന്നാല്‍ എല്ലാത്തിലും ഉണ്ട്.. പിന്നെ വെറുതെയിരിക്കുമ്പോള്‍ സ്വപ്നം കാണാന്‍ ഇഷ്ടമാണ്‌.
Favorite Movies വാത്സല്യം, ഒരു വടക്കന്‍ വീരഗാഥ, ദ കിങ്, തനിയാവര്‍ത്തനം, പാഥേയം, അരയന്നങ്ങളുടെ വീട്, രാപ്പകല്‍, അനിയത്തിപ്രാവ്, നിറം, ക്ലാസ്മാറ്റ്സ്, സ്വപ്നക്കൂട്, മണിച്ചിത്രത്താഴ്, ചിത്രം, വന്ദനം, മിന്നാരം, മധുരനൊമ്പരകാറ്റ്, മേഘമല്‍ഹാര്‍, നന്ദനം, ജോക്കര്‍, മീശമാധവന്‍..
Favorite Music മെലഡിയാണ്‌ കൂടുതല്‍ ഇഷ്ടം. എന്നാലും വെറുപ്പിക്കാത്ത എല്ലാ പാട്ട്കളും ഇഷ്ടമാണ്‌.
Favorite Books ഒരു ദേശത്തിന്റെ കഥ, മയ്യഴിപുഴയുടെ തീരങ്ങളില്‍, ബാല്യകാല സഖി, സ്മാരക ശിലകള്‍.