Blogger
അസിം കോട്ടൂര്‍ ..
On Blogger since: December 2009
Profile views: 2,111

My blogs

Blogs I follow

About me

IndustryCommunications or Media
Locationtrivandrum, kerala, India
Introductionതിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്കടുത്തുള്ള കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനനം .നാട്ടിന്‍പുറത്തിന്‍റെ നന്മയും,ഗ്രാമക്കാഴ്ച്ചകളും ,നിറമുള്ള അനുഭവങ്ങളും എന്നിലെ ചിന്തകളെ ഉണര്‍ത്തിയപ്പോള്‍ സ്വാഭാവികമായും ഞാന്‍ എഴുത്തിന്റെ വഴികളില്‍ എത്തപ്പെട്ടു.കോട്ടൂര്‍ ഗീതാഞ്ജലി ഗ്രന്ഥശാലയിലെ മണമുള്ള പുസ്തകങ്ങളോടുള്ള പ്രണയം എന്നിലെ അക്ഷരങ്ങളെ കൂടുതല്‍ പാകപ്പെടുത്തിയെന്നാണ് എന്റെ വിശ്വാസം. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കലാസംവിധാന സഹായിയായി സിനിമാ രംഗത്ത്‌ തുടക്കം.പിന്നെ,നിരവധി സിനിമകളില്‍ പ്രശസ്ത സംവിധായകര്‍ക്കൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.പത്ര പ്രവര്‍ത്തന മേഖലയോടുള്ള ആവേശം 'വെള്ളിനക്ഷത്രം' ഉള്‍പ്പടെയുള്ള സിനിമാവാ രികകള്‍ക്ക് വേണ്ടി സിനിമാ ചിത്രീകരണ റിപ്പോര്‍ട്ടുകളും,താര അഭിമുഖങ്ങളും തയാറാക്കാന്‍ എന്നെ സഹായിച്ചു. എഴുത്തും യാത്രയും സിനിമയും തന്നെയാണ് അന്നും,ഇന്നും,എന്നും ഏറെ പ്രിയപ്പെട്ടത്. ബ്ലോഗുകളില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് 'ക- വിത' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Interestsഎഴുത്താണ് എന്റെ ലോകം പിന്നെ വായനയും...
Favorite moviesഒരുപാട് സിനിമകള്‍.... എങ്കിലും...പരുത്തിവീരന്‍, ഡാനി,മധുരനൊമ്പരകാറ്റ്, മേഘമല്‍ഹാര്‍,പെരുമഴക്കാലം എന്റെ പ്രിയ സിനിമകള്‍......
Favorite musicമനസ്സിനെ ശാന്തമാക്കുന്ന എല്ലാ പാട്ടുകളും എനിക്കിഷ്ട്ടമാണ്.. പങ്കജ് ഉധാസ്,ഹരിഹരന്‍,മെഹ്ദി ഹസ്സന്‍ ഗസലുകള്‍.. വി.മധുസൂദനന്‍ നായര്‍,വയലാര്‍,മുരുകന്‍ കാട്ടാക്കട കവിതകള്‍..
Favorite booksപറഞ്ഞാല്‍ തീരാത്ത നിരവധി പുസ്തകങ്ങള്‍.... എങ്കിലും വൈക്കവും,പേരുമ്പടവവും,എം ടിയും എന്റെ പ്രിയ എഴുത്തുകാര്‍..
Google apps
Main menu