mahi...

My blogs

About me

Gender Male
Industry Marketing
Location അറന്നൂറ്റിമംഗലം, മാവേലിക്കര ആലപ്പുഴ, കേരളം, India
Introduction കേരളത്തില്‍ മാവേലിയുടെ പേരിലുള്ള ഒരേഒരു നാട് അതാണ് എന്‍റെ സ്ഥലം."മാവേലിക്കര ".അവടെ നിന്നും ഒരു 7 കിലോമീറ്റര്‍ പോയാല്‍ സ്വപ്നസുന്ദരമായ എന്‍റെ കൊച്ചുഗ്രാമം അറന്നൂറ്റിമംഗലം.ആയുസ്സിലെ 23 വര്‍ഷം ഇവിടെയാണ് കടന്നു പോയത് .പിന്നെ 5വര്‍ഷം ദൃശ്യവിസ്മയം ആയ ദുബായില്‍.എപ്പോള്‍ ദാ 3 വര്‍ഷമായി പഴയ സ്വപ്നങ്ങള്‍ ഓക്ക കൂട് കൂടി കടന്നുപോയ നാളുകളുടെ ഓര്‍മയും ആയി കുവൈറ്റ്‌ എന്ന കൊച്ചു രാജ്യത്ത് ഒരു എക്സ്പോര്ട്ടിഗ് കമ്പനിയില്‍ ജോലി തുടരുന്നു.....email:mahesh91007@gmail.com
Interests Better die than being silent, Music is my soul and life, Every night old memories gives me beautiful dreams
Favorite Movies പക്ഷെ, തൂവാനംതുമ്പികള്‍, രംജിറാവു സ്പീകിംഗ്‌, പഞ്ജാബിഹൌസ്, അരയന്നങ്ങളുടെ വീട്, കളിപ്പാട്ടം, ചന്ദ്രനുദിക്കുന്നദിക്കില്‍, മീശമാധവന്‍, പകല്നക്ഷത്രങ്ങള്‍, വന്ദനം
Favorite Music രവീന്ദ്ര സംഗീതം, ഗന്ധര്‍വ്വ സംഗീതം, റഹ്മാന്‍ സംഗീതം