അമ്മൂട്ടി

My blogs

Blogs I follow

About me

Gender FEMALE
Industry Technology
Occupation Software Engineer
Location Bangalore, Karnataka, India
Introduction സ്വപ്നങ്ങളുടെ ലോകത്ത്..പഞ്ഞിത്തുണ്ട് പോലെ ഒരു പൊട്ടിപ്പെണ്ണ് !
Interests താല്പര്യങ്ങള്‍..അത് മാറി കൊണ്ടിരിക്കുന്ന ഒന്ന്.. കാലില്‍ കെട്ടിയ ചിലങ്കകളോട്‌ ആദ്യപ്രണയം..പിന്നീട് പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ക് ജീവന്‍ നല്‍കുന്ന എന്റെ വിരലുകളോട് ആയി ഇഷ്ടം..എപ്പോഴോ വായനയിലേക്ക് മൂക്ക് കുത്തിയപ്പോള്‍.. എന്റെ ചിന്തകളോട് വല്ലാത്ത പ്രേമം..! അവിടെ നിന്നു എഴുന്നേല്‍ക്കാന്‍ അല്പാല്പമായി എഴുതാന്‍ തുടങ്ങി.കവിതകള്‍..പിന്നീട് കഥകള്‍!പഠിച്ച വിഷയത്തോടും ഒത്തിരി ഇഷ്ടം..ഇതോടൊപ്പം ആകര്‍ഷണം തോന്നിയ മറ്റിഷ്ടങ്ങള്..ചാറ്റിങ്, കുക്കിംഗ്‌, ഫാഷന്‍ ട്രെന്ട്സ്..പിന്നെ മ്യൂസിക്‌..(പാടുന്നവരോട് ഒരിത്തിരി അസൂയ)
Favorite Movies ടെന്‍ഷന്‍ അടിപ്പിക്കാത്തത് എല്ലാം..
Favorite Music താരാട്ടിന്റെ ഈണമുള്ള പാട്ടുകളോട്‌ കൂടുതലിഷ്ടം..
Favorite Books നീര്‍മാതളംപൂത്തകാലം, രണ്ടാമൂഴം, ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അലാഹയുടെ പെണ്മക്കൾ..