yousuf k ummer
My blogs
Blogs I follow
Gender | Male |
---|---|
Industry | Government |
Occupation | cordinator |
Location | Deira, Dubai, United Arab Emirates |
Introduction | ജീവിതം എന്നത് ദൈവം പറഞ്ഞ ഒരു വലിയ നുണയാണ്,അതിന് വേണ്ടി കാടും പടലവും സൃഷ്ട്ടിച്ചു,രാവും പകലും സൃഷ്ട്ടിച്ചു,സ്വര്‍ണ്ണവും രത്നവും മുത്തും പവിഷവും ജന്തുകളും ക്രിമികളും കീടങ്ങളും അങ്ങനെ ഒത്തിരി ഒത്തിരി...... കഥയില്‍ ലയിച്ചമനുഷ്യന്‍ വെട്ടിപിടിക്കാനും വെട്ടിമുറിക്കാനും തുടങ്ങി,പ്രവാചകരെയും യുഗപുരഷരേയും അയച്ച് കൊണ്ട് ഇത് വെറും കഥയാണ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു,എന്നിട്ടും ചിലര്‍ കഥാഗ്നിയിലേക്ക് എടുത്ത് ചാടി എനിക്ക് മുമ്പേ നടന്ന് പോയവര്‍ ഏറ്റവും നല്ലരീതിയില്‍ അത് രേഖപെടുത്തി!!! ഞാന്‍ യുസഫ് കെ ഉമ്മര്‍,പ്രവാസി,ഡയറികുറിപ്പിലും,തലയണക്ക്അടിയിലും സൂക്ഷിച്ച്‌രുന്ന കുറിപ്പുകള്‍ അടക്കി പെറുക്കി വെക്കാന്‍ ശ്രമിക്കുകയാണ് അനുഗ്രഹിച്ചാലും...... |
Interests | yousufdewa@gmail.com mob:0503378049 |
Favorite movies | എല്ലാ സിനിമകളും ഇഷ്ട്ടമാണ്,എങ്കിലും ഏതു സിനിമയെന്നു ചോദിച്ചാല്‍ ഞാന്‍ ആവര്‍ത്തിച്ചു കണ്ട സിനിമ തനിയാവര്‍ത്തനം ആണ് |
Favorite music | ഇല്ല |
Favorite books | എല്ലാപുസ്തകങ്ങളും ഇഷ്ട്ടമാണ് |