Blogger
Sumeshkumar1819

    Contact me

  • Sumeshkumar1819
On Blogger since: December 2011
Profile views: 307

My blogs

Blogs I follow

About me

GenderMale
IndustryArts
OccupationVideo Editing
LocationKannur, Kerala, India
Introductionഎന്‍റെ പ്രോഫൈലിലേക്ക് സ്വാഗതം... നിനക്ക് എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ.. പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്.. എന്നെ പാതി വഴിയെ തനിച്ചാക്കരുത്... കാരണം, കരയാന്‍ എനിക്ക് ഇഷ്ടമല്ല... എന്‍റെ മുന്നില്‍ നടക്കരുത്, ഞാന്‍ പിന്തുടര്‍ന്നെന്നു വരില്ല... എന്റെ പിന്നില്‍ വരരുത്, ഞാന്‍ നയിച്ചെന്നു വരില്ല.... പറ്റുമെങ്കില്‍ അല്പദൂരം നമുക്കൊരുമിച്ചു നടക്കാം, സുഹൃത്തുക്കളായി.......... ഞാന്‍ എന്നും എന്‍റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്‍റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില് അത് എന്‍റെത്‌ മാത്രമാണ്. "നഷ്ടങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു... കാരണം, എന്‍റെ ഏറ്റവും വലിയ നഷ്ടങ്ങള്‍ ആയിരുന്നു എന്‍റെ ഓരോ സുഹൃത്തുക്കളും" .... .... .... ഞാന്‍ ഒരു പൊന്‍വിളക്കില്‍ നിന്നും ഈ സൌഹൃദത്തിന്‍ നാളമായിവിരിയുന്ന ഒരു സ്നേഹിതന്‍. ഞാന്‍ നിന്നെ എന്റെ സ്നേഹമെന്ന പ്രകാശം കൊണ്ട് കീഴ്പെടുത്തും ഒരു നല്ല സുഹൃത്ത്‌ എന്ന രീതിയില്‍. " ഓര്‍ക്കുക വല്ലപ്പോഴും ഓര്‍മ്മകള്‍ വിടരുമ്പോള്‍ "
InterestsDileep Movie
Favorite moviesBodyguard Malayalam Movie
Favorite musicilayaraja
Favorite booksM. T. Vasudevan Nair
Google apps
Main menu