ഭ്രുഗോധരന്‍
My blogs
Introduction | ഒരു അതൃപ്തന്‍ കിട്ടിയതൊന്നും പോരാ പോരാന്നുള്ള വിചാരം(നല്ലതായാലും ചീത്തയായാലും...)ഇക്കരെന്നു നോക്കുമ്പോ അക്കരപച്ച,ഇപ്പൊ ദുബായിലുണ്ട്, ബംഗ്ലോരില്‍ ജോലി കിട്ടുന്നത് സ്വപ്നം കാണുന്നു... മരിക്കുന്നത് വരെ എന്തെങ്കിലും കാണിച്ചു ജീവിച്ചു പോണം.....പറയാന്‍ മറന്നു..വിവരസാങ്കേതിക വിദ്യയില്‍ ഒട്ടും വിവരമില്ലെങ്കിലും വിവരസാങ്കേതിക വിദ്യ വിദഗ്ദ്ധന്‍ ആയി ജോലി നോക്കുന്നു.......പച്ചരിവാങ്ങണ്ടേ???? |
---|---|
Interests | ഭക്ഷണം |
Favorite Books | വീടിലെ റേഷന്‍ കാര്‍ഡ് ; ഹോടല്‍ കളിലെ മെനു ബുക്ക് ....അങ്ങിനെ ഫുഡ് ഉള്ള എന്തും... |