ദീപു കെ നായര്‍

My blogs

Blogs I follow

About me

Gender Male
Location ആലത്തൂറ്‍, തൃശ്ശൂര്‍
Introduction ചെറുപ്പം മുതലേ സാഹിത്യവും സംഗീതവും വളരെ ഇഷ്ടമായിരുന്നു. എന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിയ്ക്കുന്നതു തന്നെ ഈ രണ്ടു ഘടകങ്ങളാനെന്നു നിസ്സംശയം പറയാം. എനിയ്ക്ക്‌ ആത്മപ്രകാശനത്തിന്റെ ഉപാധികൂടിയാണു കവിതയും സംഗീതവും. ആദ്യം തന്നെ പറയട്ടെ, ഞാനൊരു ശുദ്ധ നാട്ടിന്‍പുറത്തുകാരന്‍ മലയാളി. പക്ഷേ, രണ്ടിലേറെ ദശകങ്ങളായി ഒരു മറുനാടന്‍ മലയാളിയായി ജീവിതം നട്ടുനനച്ചുകൊണ്ടിരിയ്ക്കുന്നു. ഋതുഭേദങ്ങളില്‍ വ്യത്യസ്തഭാവങ്ങള്‍ എന്നിലും പ്രകടിതമാകുമെങ്കിലും സ്വന്തം ഗ്രാമത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്‌ വെറുമൊരു സ്വപ്നമായി ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഹതഭഗ്യനാണു ഞാന്‍. ഞാന്‍ നിങ്ങളിലൊരാളായിരിയ്ക്കാം. എന്റെ രചനകള്‍ വായിച്ചിട്ടു നിങ്ങളുടെ അകത്തളങ്ങളില്‍ പുതിയ കാല്‍പാടുകള്‍ പതിയുന്നുവെങ്കില്‍, നമ്മള്‍ അന്യരല്ലെന്നു മനസ്സിലാക്കുക. കഴിഞ്ഞ നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധത്തില്‍ ഞാന്‍ ഈ ഭൂമുഖത്ത്‌ അവതരിയ്ക്കപ്പെട്ടു. ജനിച്ചത്‌ തൃശ്ശൂര്‍ ജില്ലയിലെ ആലത്തൂര്‍ എന്ന കുഗ്രാമത്തില്‍. കാലതിന്റെ മാറ്റത്തിനൊപ്പം എന്റെ ഗ്രാമവും മാറപ്പെട്ടിരിയ്ക്കുന്നു; എന്നെ മാറ്റാനാകാതെ....
Interests സംഗീതം, സാഹിത്യം