പാമരന്‍

My blogs

About me

Gender Male
Industry Automotive
Occupation HRD
Location Wadi Kabir, Ruwi, Oman
Links Audio Clip
Introduction ഓ ..എന്തോ പറയാനാ ..ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നു ..ബോറടിക്കുമ്പോള്‍ കുറെ നേരം കിഴക്ക് പടിഞ്ഞാറും നടക്കും !!
Interests ഉണ്ണുക, ഉറങ്ങുക ...ഉണ്ണിയുണ്ടാക്കുക !!!
Favorite Movies ക്ഷമിക്കണം ..സിനിമ വെറും സിനിമ മാത്രം .....ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്ന് വിളിക്കാന്‍ എനിക്ക് ആവുന്നില്ല ..ഒരു പാമരന്‍ ഇവിടെ ജെനിക്കുന്നു !!
Favorite Music സംഗീതം ഇഷ്ടം ആണ് .....വളരെ വളരെ .അടുപ്പം കവിതയോട് തന്നെ ..മണ്ണിന്റെ മണമുള്ള, ഭൂമിയുടെ സ്പന്ദനമുള്ള കാമ്പുള്ള കവിതകളോട് ......എന്നും
Favorite Books വായിച്ചാല്‍ മനസിലാവുന്ന എന്തും

ഉറുമ്പുകളുടെ സഞ്ചാരം ..അവയുടെ അപാരമായ സാങ്കേതികത !! ഏതു കോളേജില്‍ നിന്നായിരിക്കും ഈ വിദ്യകള്‍ മനസിലാക്കിയത് ?