മിസിരിയ നിസാര്‍

About me

Gender Male
Location മണ്ണാര്‍ക്കാട്
Introduction കാലത്തിന്‍റെ കുത്തൊഴുക്കില്‍.. കാറ്റിന്‍റെ മര്‍മ്മരങ്ങളില്‍.. വിധി നടത്തുന്ന വഴികളിലൂടെ.. ദിക്കറിയാതെ.., ദിശയറിയാതെ.., പലതും.. കണ്ടും.. കേട്ടും.., ചെയ്തു തീര്‍ക്കുന്ന പാപങ്ങളുടെ.., ചുമടിറക്കാന്‍... ഒരു വാസസ്ഥലം തേടി.....ഒഴുകിയൊഴുകി...ഞാന്‍ ഒരു കുഞ്ഞു "നീരുറവ"
Interests ഇഷ്ടങ്ങള്‍ : സംഗീതം, വായന, സിനിമ, പിന്നെ എന്നെ ഇഷ്ടപ്പെടുന്ന മനസ്സിലാക്കുന്ന ആരെയും, അവിടെ ജാതിക്കോ, മതത്തിനോ, നിറത്തിനോ, യാതൊരു സ്ഥാനവുമില്ല. ഇഷ്ടമില്ലാത്തത് : ഉപദേശിക്കാന്‍ വേണ്ടി മാത്രം ഉപദേശിക്കാന്‍ വരുന്നവരെ
Favorite Movies ഒത്തിരി
Favorite Music ഒത്തിരി
Favorite Books ഒരുപാടുണ്ട് എങ്കിലും പരന്ന വായനയാണ് ഇഷ്ടം, എന്ത് ആര് എഴുതിയാലും വായിക്കും ഇഷ്ടപെട്ടത് സ്വീകരിക്കും..