shanu

My blogs

About me

Gender Male
Location Aluva, Keralam, India
Introduction കൊച്ചു കേരളത്തിലെ ഏറണാകുളം ജില്ലയിലെ ആലുവയില്‍ പെട്ട കണിയാംകുന്ന് എന്ന സ്ഥലത്തു ഐഷ അബ്ദുല്‍ റഹിമാന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു. പല സ്കൂളുകളിലും, കോളേജുകളിലും ഒക്കെ പഠിച്ച് അവസാനം കണക്ക്‌ പ്രധാന വിഷയമായി ഒരു ബിരുദം ഒപ്പിച്ചെടുത്തു. എന്തിനാണ് കണക്ക് പഠിച്ചത്‌ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല പക്ഷെ കണക്ക്‌ എനിക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് ജീവിതത്തിന്റെ കണക്ക് കൂട്ടല്‍ ശരിയക്കിയോ എന്ന് ചോദിച്ചാല്‍ ഇല്ല. ദൈവസഹയത്താല്‍ പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്നു. ഇപ്പോള്‍ കുടുംബ സമേതം സൗദി അരേബിയയില്‍ ചേക്കേറി യിരിക്കുന്നു. വര്‍ഷാ വര്ഷം ലീവിന് പോകുന്ന ഒരു മാസമാണ് ഇപ്പോള്‍ ജനിച്ച നാട്ടില്‍ ജീവിക്കുന്നത്. ഒരിക്കല്‍ ഈ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടില്‍ ഞാന്‍ ചേക്കേറും എന്ന സ്വപ്നവുമായി എല്ലാ പ്രവാസികളെയും പോലെ ജീവിക്കുന്നു. പല പ്രവാസികളില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ ജീവിതം നാളേക്ക് മാറ്റി വെക്കാതെ ഇന്ന് തന്നെ ജീവിക്കുന്നു.
Interests വായന, ക്രിക്കറ്റ്‌, ബാട്മിന്ടന്‍, ഫുട്ബോള്‍, തുടങ്ങി എല്ലാ വിധ കളികളും