GHSS KOTTILA

My blogs

About me

Industry Education
Location India
Introduction കണ്ണൂര്‍ ജില്ലയില്‍ അറിയപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണ് ഗവണ്മെന്റ് കൊട്ടില ഹയെര്‍ സെക്കന്ററി സ്കൂള്‍ .കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എസ .എസ.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയവും നേടിയിട്ടുണ്ട് .ഈ സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ശാസ്ത്ര പ്രൊജെക്ടുകള്‍ രണ്ടു പ്രാവശ്യം ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .