എം.എ.മുനീര്‍
| Gender | Male |
|---|---|
| Industry | Technology |
| Location | നാദാപുരം , അരൂര്‍, കേരളം , India |
| Introduction | ഞാന്‍... കോഴിക്കോട് ജില്ലയിലെ പ്രകൃതി മനോഹരമായ "അരൂരിലെ" ഒരു ഗ്രാമീണന്‍.... "പിറന്നനാട്".... വളര്‍ന്ന നാട്... എല്ലാം എന്‍റെ ഈ അരൂര്‍ തന്നെ... പറക്കമുറ്റാറായപ്പോള്‍ വിടര്‍ന്നു കിട്ടിയ ചിറകുമായി പ്രവാസത്തിലേക്ക് പറന്നകന്നെങ്കിലും..... എപ്പോഴും....വീണ്ടും വീണ്ടും തിരികെ ചെല്ലാന്‍ കൊതിക്കുന്ന എന്റെ നാട്... ഇങ്ങകലെ ഖത്തര്‍ എന്ന മരദക ഭൂവിലാണെങ്കിലും എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട സ്ഥലം ഞാന്‍ പിറന്ന നാടാണെന്ന് വിശ്വസിക്കുന്ന ഒരു പച്ചയായ നാട്ടിന്‍ പുറത്ത് കാരന്‍... അവിടെയുള്ള എല്ലാവരും എന്‍റെ ബന്ധുക്കളും.... |
