വാഴക്കോടന്‍ // VAZHAKODAN

My blogs

About me

Gender MALE
Industry Tourism
Occupation Marketing Executive
Location Ras Al Khaimah, Northern Emirate, United Arab Emirates
Introduction സ്കൂള്‍ കോളെജ് തലങ്ങളില്‍ കലാപരമായ അവിവേകങ്ങള്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ അശ്കിതകള്‍ ഒന്നും തന്നെ അത്രകണ്ടു പ്രയോഗത്തില്‍ വന്നില്ല. എന്നാലിപ്പോള്‍ ഒരു ബ്ലോഗ്ഗറായി വന്ന് നിങ്ങളെ വീണ്ടും അസഹ്യതയുടെ കൊടുമുടിയില്‍ എത്തിക്കാനും പഴയ തൊലിക്കട്ടി പ്രയോഗങ്ങള്‍ പുറത്ത് എടുക്കാനും കിട്ടിയ ഈ അവസരം ഉപയോഗിക്കാതിരിക്കുന്നത് കലാ കേരളത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രുരതയാകും എന്ന ചിന്തയാല്‍ ഞാന്‍ തുടങ്ങുന്നു! സഹിക്കാന്‍ കഴിയുന്നവരേ അനുഭവിച്ചാലും... തല്‍ക്കാലം ഈ ഭീഷണിയോടെ നിര്‍ത്തട്ടെ! സസ്നേഹം, വാഴക്കോടന്‍ എന്ന അബ്ദുല്‍ മജീദ്‌. കെ.എച്ച്