വരയും വരിയും : സിബു നൂറനാട്
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Technology |
| Occupation | Software Professional |
| Location | നൂറനാട്, India |
| Introduction | മനസ്സില്‍ പലതും വരാറുണ്ട്..പല ചിന്തകള്‍..ചില പ്രതിഷേധങ്ങള്‍..ചിലത് ചിലരോട് പറയും, ചിലത് പലരോടും പറയും..ചിലര്‍ കേള്‍ക്കും, ചിലര്‍ കേട്ടതായി ഭാവിക്കുമ്പോള്‍, ചിലര്‍ കേള്‍ക്കാത്തതായും. ചിലത് കുറിച്ചിടും..പലപ്പോഴും മുഴുമിപ്പിക്കില്ല..ചിലത് മുഴുമിപ്പിച്ചാലും പുസ്തകത്താളുകള്‍ക്കിടയില്‍ തന്നെ ഇരിക്കും. അങ്ങനെ ചിലത് പുസ്തകങ്ങള്‍ക്കിടയില്‍ പെറ്റു പെരുകാതെ ഇവിടെ കുറിക്കുകയാണ്...ഒപ്പം എന്‍റെ മനസ്സില്‍ നിന്ന് വിരലുകളിലൂടെ പകര്‍ത്തിയ ഒരു പിടി ചിത്രങ്ങളും. |
| Interests | കുഞ്ഞി പിള്ളേര്‍ക്ക് കഥ പറഞ്ഞു കൊടുക്കാന്‍, പുതിയ പുതിയ സ്ഥലങ്ങള് കാണാന്‍, ചിത്രം വരയ്ക്കാന്‍, ഫോട്ടോ എടുക്കാന്‍, പാട്ട് കേട്ട് മൂളിപാട്ട് പാടാന്‍, കൂട്ടുകാരുടെ കൂടെ ചളു അടിച്ചിരിക്കാന്‍...അങ്ങനെ അങ്ങനെ.. |
| Favorite movies | തൂവാനതുമ്പികള്‍, ഞാന്‍ ഗന്ധര്‍വന്‍(എല്ലാ പദ്മരാജന്‍ സിനിമകളും), മതിലുകള്‍, കിലുക്കം, വാസ്തുഹാര, സര്‍വകലാശാല(പഴയ വേണു നാഗവള്ളി ചിത്രങ്ങള്‍), apocalypto, കഥാപുരുഷന്‍, വൈശാലി, വിധേയന്‍, titanic, ഡാനി, The Curious Case of Benchamin Button, ஆட்டோகிராப்(autograph), அன்பே சிவம்(anpe sivam), வீடு(veedu), तारे समीन पर,लगान, கன்னத்தில் முத்தமிட்டால்(Kannathil muthamittal)..അങ്ങനെ കുറേ... |
| Favorite music | M.S.സുബ്ബലക്ഷ്മി(ശുദ്ധസംഗീതം) മുതല്‍ 50 cent(വര്‍ത്തമാനം പറച്ചില്‍) വരെ...എല്ലാം. |
| Favorite books | ബഷീറിന്‍റെ എല്ലാ കഥകളും,രണ്ടാമൂഴം, The Book of Understanding(Osho),എന്‍റെ ഹൃദയത്തിന്‍റെ ഉടമ , ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിതകള്‍, Communism Zen fire and Zen wind(Osho), കേശവന്‍റെ വിലാപങ്ങള്‍,five point someone, എന്‍റെ കഥ,from sex to superconsciousness(Osho),ഉറൂബിന്‍റെ കഥകള്‍...പിന്നെയും ഒരുപാട്.. |

