ഫിദ ഫൈസ്

About me

Gender Female
Location mumbai, India
Links Audio Clip
Introduction ഒരു മകളായി പിറന്നു. മകളായി ജീവിച്ചു. മകളായി തന്നെ തിരികെപോകണം. മറ്റൊന്നുമാകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ കെട്ടിയ വേഷങ്ങളൊക്കെയും പരാജയമായി. ജീവിതം തന്നെ വലിയൊരു തെറ്റായി. ഒടുവിൽ ശേഷിപ്പുകളാകുന്നത് ചില തിരിച്ചറിവുകൾ മാത്രം......സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ ഞാനുമുണ്ടാകുമെന്നും; മനസ്സിനെ ഉമിത്തീയിൽ നീറ്റിയെഴുതുന്ന വരികളിലെ നീറുന്ന നൊമ്പരമായി.....