Naturalfriend

My blogs

About me

Gender Male
Industry Non-Profit
Occupation National youth corp volunteer-ministry of yoth affairs and sports,g.v.t of india,B.S.W Student(Indira Gandhi National Open University)
Location Trivandrum, Kerala, India
Links Wishlist
Introduction എന്നെക്കുറിച്ച് എന്ത് പറയാനാണ് ,ജീവിതത്തിന്റെ ഓരോ നിമിഷവും പുഞ്ചിരിയോടെ ചിലവഴികുകയും പ്രകിര്തിയുടെ കുളിര്‍മയുള്ള നിശബ്ദതയില്‍ നീന്തിതുടികാന്‍ വെമ്പല്‍ കൊള്ളുന്ന വളരെ നിസാരനായ ഒരു കൂട്ടുകാരന്‍.വേദനിക്കുന്ന മിഴികളില്‍ സന്തോഷവും സമാധാനവും തിരികെ കൊണ്ട് വരാനും നമ്മുടെ വളര്‍ത്തമ്മയായ ഭുമിയെ സ്വാര്‍ത്ഥതയുടെയും അടങ്ങാത്ത ആര്‍ത്തിയുടെയും കരങ്ങളില്‍ നിന്നും മോചിപികാന്‍ ജ്വലിക്കുന്ന ഒരു മനസിനുടമ.ലക്ഷ്യവും മാര്‍ഗവുമെല്ലാം നന്നായി അറിയാമെങ്കിലും ഇപ്പോഴും ആലസ്യത്തില്‍ നിന്നും പൂര്‍ണമായി ഉര്‍ജസ്വലതയോടെ ഉണരാന്‍ സാധിച്ചിട്ടില്ല.എനിക്ക് എല്ലാവരും ഉണ്ട്, പക്ഷെ ഇതേ വരെ എന്നെ മനസിലാകുകയും എനിക്ക് ഊര്‍ജം പകരുവാനും ഒരു സ്നേഹിതയെയോ ഏറ്റവും അടുത്തൊരു സുഹിര്ത്തിനെയോ മികച്ചൊരു ഗുരുവിനെയോ നേടാന്‍ കഴിഞ്ഞിട്ടില്ല.ജീവികുന്നെങ്കില്‍ ഉര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.കുറച്ചൊക്കെ കാര്യങ്ങള്‍ എത്ര മടിയാണെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.ജീവിതം എന്ന വെല്ലുവിളിലെ ധീരമായി നേരിട്ട് ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കുട്ടിക്കാലത്തില്‍ ഗ്രാമത്തിന്റെ കാര്‍ഷിക സംസ്കാരത്തില്‍ നിന്നും നേടിയെടുത്തതാണ് എനിക്കുള്ളിലെ ഊര്‍ജം.ഉള്ളില്‍ നിന്നുള്ള പ്രചോധനതിന്റെ ശക്തി വളരെ ദുര്‍ബലമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.എനിക്ക് മാറിയെ തീരു...
Interests Reading, travelling, cycling, listening music, making frnds, smiling, chating, catering service, eating.
Favorite Music vinnila chandhana kinnam, sare jaham se achaa
Favorite Books Silent spring, The world we live in, First thing first, Tourism amerikayilum europilum, back to nature, kalikkudukka comics.

"Naturalfriends" once must can create a naturefriendlyworld for our innocent childrens.I can sure that nothing is impossible in the world when we can motivate our hidden power with powerful ideas.Friends.,your openions and sujjections are my motivation power.Welcome to my dream world..:)