ഹംസ

My blogs

About me

Location ജിദ്ധ, Saudi Arabia
Introduction എടുത്ത് പറയാന്‍ സവിശേഷതകള്‍ ഒന്നുമില്ല. മലപ്പുറം പാലക്കാട് ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ തീരങ്ങളില്‍ കളിച്ചു നടന്നിരുന്ന ഒരു കുട്ടിക്കാലം. ജീവിത പ്രാരാബ്ദങ്ങള്‍ വട്ടം കറക്കാന്‍ തുടങ്ങിയപ്പോള്‍ മീശമുളക്കും മുന്‍പ് തന്നെ ഒരു ശരാശരി മലബാറുകാരനെ പോലെ അറബ് നാട്ടിലെക്ക്. പതിനാറ് വര്‍ഷത്തോളമായി ജിദ്ദയില്‍ . പ്രവാസിയായിട്ടണെങ്കിലും ഞാനും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ വേണ്ടി മാത്രം തുറന്ന ഒരു ബ്ലോഗ് .. നിങ്ങള്‍ക്കിടയിലെക്ക് എന്നെയും സ്വീകരിച്ചാലും. സസ്നേഹം...... ഹംസ……. തൂത
Interests പ്രത്യേകമായി തല്പര്യം ഒന്നുമില്ല. എന്നാല്‍ എലാറ്റിനോടും ഒരു കൌതുകം തോന്നാറുണ്ട്.
Favorite Movies മലയാളത്തില്‍ മോഹന്‍ലാല്‍ സിനിമകള്‍ .. തമിഴിയില്‍ വിജയ് സിനിമകള്‍
Favorite Music നല്ല പാട്ടുകള്‍ എല്ലാം ഇഷ്ടമാണ് .. ഇഷ്ടമില്ലത്തത് കേള്‍ക്കാന്‍ നില്‍ക്കില്ല
Favorite Books നല്ലതെന്ത് കിട്ടിയാലും വായിക്കും