ജിജി വെള്ളിവെളിച്ചം

My blogs

About me

Gender Male
Industry Business Services
Occupation BIlling Collector
Location ATTINGAL, KERALA, India
Introduction i am a graduate in commerce. i have completed my graduation from Govt college attingal. എല്ലാ യുവാക്കളെയും ഭയപ്പെടുത്തുന്ന നിനക്കു ജോലിയോന്നുംയില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. ഇപ്പോള്‍ എന്നെപോലെ, ജോലിചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിച്ചിരുന്ന ഒരുപാട് യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത technopark ലെ ഒരു international കമ്പനിയില്‍ അമേരിക്കന്‍ സായിപ്പിന് വേണ്ടി അടിമപ്പണി(ചുമ്മാ) ചെയ്ത് വരുന്നു.
Interests ആറ്റിങ്ങല്‍ നഗര ഹൃദയത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ മാത്രം അകലെയുള്ള എന്റെ വീട് .പ്രകൃതി ഭംഗിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണെന്ന് തെറ്റിദ്ധരിക്കണ്ട തിയേറ്റര്‍(അരകിലോ മീറെരിനുള്ളില്‍ അഞ്ചു എണ്ണം ), കല്യാണ മണ്ഡപം(അരകിലോ മീറെരിനുള്ളില്‍ നാല് എണ്ണം) എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതാണ് എന്റെ നാട് .സിനിമ കാണാനും കല്യാണത്തിന് പോകാനും (വിളിക്കാത്ത കല്യാണത്തിന് ) ബസ്സില്‍ കയറണ്ട എന്ന ഉപകാരം ഇവിടെതുകാര്‍ക്കുണ്ട്
Favorite Movies many