Blogger
സുരേഷ് സി. കുറുപ്പ്
On Blogger since: November 2011
Profile views: 394

My blogs

About me

GenderMale
Introductionഈയുള്ളവനെ കുറിച്ച് പറയാന്‍ കൂടുതലൊന്നുമില്ല. കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തുള്ള തേവലക്കര (ദേവലോകകര) എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു. ഇപ്പോള്‍ കുടുംബവും പ്രാരാബ്ദവുമൊക്കെയായി ഡല്‍ഹിയില്‍ സെറ്റില്‍ഡ്. കുറച്ച് സംഗീതകമൊക്കെ പഠിച്ചിട്ടുണ്ടു. ചെറുപ്പം മുതലേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിയ്ക്കുന്ന സ്വഭാവമുണ്ടായിരുയിരുന്നുന്നു. ആദ്ധ്യാത്മിക സത്സംഗവും അവരുടെ യുക്തിനിഷ്ടമായ വൈദിക വ്യാഖാനങളുമൊക്കെ ഇഷ്ടമാണ്. ഏകാന്തമായുള്ള നിമിഷങളിലും യാത്രാവേളകളിലുമൊക്കെ പെട്ടെന്ന് മനസ്സില്‍ ഒരു കവിതയുണരും, അല്ലെങ്കില്‍ ചുണ്ടില്‍ പുതിയ ഒരീണം, അതുമല്ലെങ്കില്‍ വെറുതേ ഒരു കഥയുടെ തുടക്കം. എന്തൊങ്കിലുമൊക്കെ അര്‍ത്ഥവത്തായി കിട്ടുമ്പോള്‍ മനസ്സില്‍ ഒരു സംതൃപ്തി തോന്നും. പക്ഷേ പലതും മുഴുമിപ്പിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ, നഷ്ടപ്പെട്ടുപോകുകയോ ആണ് സംഭവിക്കുന്നത്. ഈ അവസരത്തില്‍ ബ്ലോഗ് ഒരു നല്ല അനുഗ്രഹമായി തോന്നി. എന്റെ ഈ പാഴ്വാക്കുകള്‍ പ്രീയപ്പെട്ട വായനക്കാര്‍ക്ക് ഇഷ്ടപെട്ടാല്‍ അതീയുള്ളവനെ എഴുതി അറിയിക്കുക. സ്നേഹപൂര്‍‌വ്വം, സുരേഷ് സി. കുറുപ്പ്
Google apps
Main menu