ഹാരിസ്‌ എടവന

My blogs

About me

Gender Male
Introduction ആഗ്രഹിക്കുന്നകാര്യങ്ങള്‍ പലതും അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തതു കാരണം നഷ്ടപ്പെടുത്തുന്ന ഒരു സാധാരണക്കാരന്‍.
Interests താല്പര്യമില്ലാത്തതു ഒന്നും ഇല്ല. ബിസിനസ്സ് സൌഹ്രുദം അങ്ങിനെ ഒരു പാടുകാര്യങ്ങള്‍.അധിനിവേശത്തിനെതിരെ ഐക്യപ്പെടുന്നൊരു മനസ്സുണ്ട്. അതിലപ്പുറം...
Favorite Movies നായകന്‍, കുരുതിപ്പൂനല്‍, ലോറന്‍സ് ഓഫ് അറേബ്യ...............
Favorite Music വലിയൊരു സംഗീതപ്രേമിയാണു.വലിയ കലക്ഷന്‍ തന്നെയുണ്ട് കയ്യില്‍. ഗസലും, പഴയഹിന്ദി ഗാനങളും മലയാളവും കവിതകളുമൊക്കെയായി.ഇഷ്ടപ്പെടുന്നവര്‍ക്കേ കൊടുക്കൂ.
Favorite Books ഒത്തിരിയുണ്ട്.