കനല്‍
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Engineering |
| Occupation | Estimation engineer(mech) |
| Location | dubai, United Arab Emirates |
| Introduction | ഡോക്ടറാവണമെന്ന ആഗ്രഹത്തോടെ സ്കൂള്‍ വിദ്യാഭ്യാസം.“കഞ്ഞിപള്ളികൂടത്തിലും“ “ഗേര്‍മന്റ് സൂളിലും“ പഠിച്ചാലും മോഹങ്ങള്‍ക്കൊന്നും ഒരു കുറവുമില്ലായിരുന്നു .പ്രീഡിഗ്രികാലത്ത് മാക്രികളുടെ മേല്‍ കത്തിവയ്ക്കാന്‍ പറഞ്ഞപ്പോള്‍,ആ ഡോക്ടറ്പണി ചേരില്ലാന്ന് തോന്നി.പിന്നെ പോളിടെക്നിക് പടിച്ച് ഒരു നാലാം കൂലി എഞ്ജിനിയര്‍ ആയി നാട്ടില്‍ പണിയെടുക്കാമെന്നാഗ്രഹിച്ചു.പക്ഷെ വിധികൊണ്ടെത്തിച്ചത് സ്നേഹിക്കുന്നവരെ പിരിഞ്ഞ് ജീവിക്കുന്ന ഏഴാംകൂലി പ്രവാസിജീവിതത്തിലേക്ക്.ഒഴുക്കിനെതിരെ തുഴയുന്നു ആത്മവിശ്വാസത്തോടെ, |
| Interests | സ്വപ്നം കാണല്‍,കൂട്ടുകാരുടെയൊപ്പം കത്തിപറഞ്ഞിരിക്കല്‍ അത് ചിലപ്പോ ഫോണിലോ ചാറ്റിലൊ ആവും. |
| Favorite books | എന്ത് ചവറും സമയം കിട്ടിയാ വായിക്കും.ബോറാന്ന് തോന്നിയാ പാതിവഴിയില് ഉപേക്ഷിക്കും. |

