febinjohn

My blogs

Blogs I follow

About me

Gender Male
Industry Construction
Location ഷാര്‍ജ, United Arab Emirates
Introduction നാഗരികതയുടെ കടന്നുകയറ്റത്തിലും ഒരു ഗ്രാമത്തിന്റെ വിശുദ്ധി ഇപ്പോഴുമുള്ള എറണാകുളം ജില്ലയിലെ വാപ്പാലശ്ശേരിയെന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ച്തും വളര്‍ന്നതും. ഇന്ന്...... ഈ മരുഭൂമിയില്‍.... അപ്പം തേടി വന്നവരിലൊരാളായി കാലയാപനം ചെയ്യുന്നതിനിടയില്‍.... എന്റെ നിസ്സാരമായ വികാരവിചാരങ്ങളെ ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതെന്നെ അറിയിക്കാൻ മറക്കരുതേ......