Aisha Noura /ലുലു

My blogs

About me

Gender Female
Location Areacode/അരീക്കോട്‌, Kerala/കേരള, India
Introduction ഞാന്‍,നിങ്ങള്‍ എല്ലാരും കൂടി അരീക്കോടന്‍ മാഷ്‌ ആക്കിയ ആബിദ്‌ അരീക്കോടിന്റെ മൂത്തമകള്‍.ഇപ്പോള്‍ കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ്‌ സ്കൂളില്‍ 9th ക്ളാസ്സില്‍ പഠിക്കുന്നു.LKG കാവനൂര്‍ മജ്മഅ്‌ സെന്‍ട്രല്‍ സ്കൂളിലും,UKG യും ഒന്നാം ക്ളാസ്സും അരീക്കോട്‌ സുല്ലമുസ്സലാം പബ്ളിക്‌ സ്കൂളിലും,രണ്ടാം ക്ളാസ്സുമുതല്‍ നാലാം ക്ളാസ്സ്‌ വരെ മാനന്തവാടി Little Flower ഇംഗ്ളീഷ്‌ സ്കൂളിലും പഠിച്ചു. ഇത്രയൊക്കെ പോരേ എന്നെപറ്റി?
Interests വായന തന്നെ ... പിന്നെ ചിത്രം വര
Favorite Movies പറഞ്ഞാല്‍ ഉപ്പച്ചി തല്ലും(ആ സിനിമയും നീ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച്‌)
Favorite Music എല്ലാ പാട്ടും കവിതകളും
Favorite Books ബാലപ്രസിദ്ധീകരണങ്ങള്‍ എല്ലാം