Feroze (tau)

Blogs I follow

About me

Gender Male
Industry Business Services
Occupation Freelance
Location Thrissur, Kerala State, India
Links Audio Clip, Wishlist
Introduction മനുഷ്യരെക്കുറിച്ച് പ്രസിദ്ധനായ എബ്ര. ന്റെ വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യരെല്ലാം നീതിമാന്മാരല്ലെന്നും സത്യസന്ധരല്ലെന്നും എനിക്കറിയാം. എന്നാല് എല്ലാ തെമ്മടികള്ക്കും പകരമായി നല്ലവരുണ്ടാകും.സ്വന്തം കാര്യം മാത്രം നോക്കുന്ന എല്ലാ രാഷ്ട്രീയക്കാര്ക്കും പകരമായി അര്‍പ്പണ ബോധമുള്ള നേതാക്കലുണ്ടാകും. അത് പോലെ വെറുതെ കിട്ടിയ 1 രൂപ യെക്കാള് ഏറെ മൂല്യമുല്ലതാണ് അധ്വാനിച്ചു നേടിയ ഒരു രൂപയെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മറ്റുള്ളവരെ വഞ്ചിക്കുന്നതിനെക്കളും വളരെ നല്ല കാര്യമാണ് സ്വയം തോറ്റഉ കൊടുക്കുന്നതെന്ന് അറിയേണ്ടതുണ്ട്. മര്യാദക്കരോട് അവരെക്കാള് മര്യാദയോടെയും , അല്ലാത്തവരോട് ഒട്ടും വിട്ടു വീഴ്ചയില്ലതെയും പെരുമാറാന് പഠിക്കണം/പഠിപ്പിക്കണം. എല്ലാവരും ആള്‍ കൂട്ടത്തിനൊപ്പം പോകുമ്പോഴും ഒഴുക്കിനെതിരെ നില്ക്കാനുള്ള ശക്തി ആര്ജിക്കെണ്ടാതുണ്ട്. ആത്മാവിനും ഹൃദയത്തിനും വിലയിടാന്‍ സമ്മതിക്കരുത്. ശരിയെന്നു തോന്നുന്ന കാര്യത്തില് ഉറച്ചു നില്‍ക്കാന്‍, അതിനുവേണ്ടി പൊരുതാനും സാധിക്കണം. നല്ല ഉരുക്ക് ഉണ്ടാകുന്നതു കൊടും ചൂടില് ഉരുകിയാണ് . ഇതെല്ലം ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷെ കഴിയുമ്പോലെ ചെയ്തു നോക്കിയാല് നല്ലൊരു മനുഷ്യനകുവാന് ആര്ക്കും കഴിയും." May god bless us always "
Interests Reading Religious books also travalogue, biography, fortnight malayalam journals, Watching T V. for useufl shows, Browsing Internet
Favorite Music പ്രവാചക തിരുമേനിയെ കുറിച്ചുള്ള മദഹു ഗാനങ്ങള്‍. (ബുര്‍ദ - ഇമാം ബൂസീരി യുടെ കവിതകളിലെ സംഗീതം.) ഒട്ടേറെ ദൂരം നടക്കനോക്കും ഒട്ടകമായ് ജനിച്ചുവെങ്കില്‍ .... ഹൃദ്യമായ ഗാനം. എത്ര അര്‍ത്ഥവത്തായ ഗാനം. ഈ തിരക്കില്‍ അതൊക്കെ കേള്‍ക്കാന്‍ എനിക്കെവിടെ നേരം. ല്ലേ !!! അള്ളാഹു കാക്കട്ടെ !!!!
Favorite Books NO-1."The Holy Quran & Translation", Manzil, Al Mafaz Q&A, Burdha - Written by Booseeri Imam, 100 Names & Meaning of Allah, - other various fields of books (Especially useful for human being).I can't count the digits of fvte. books.