മത്തങ്ങത്തലയന്‍

My blogs

About me

Introduction ഷാര്‍ജ്ജ കെ.എസ്‌.ഇ.ബി യിലെ എട്ടു വര്‍ഷത്തെ സേവനം മതിയാക്കി ഇപ്പോള്‍ ചെറിയ രീതിയില്‍ ചുമരുതുളയും വയറു വലിക്കലും ആയി നടക്കുന്നു. രണ്ടുമക്കള്‍. തക്കുടു, അമ്മു. ഭാര്യ ഒന്ന്. അങ്കമാലിക്കും ചാലക്കുടിക്കും ഇടയിലുള്ള മെട്രോ സിറ്റി കൊരട്ടി ആണ്‌ സ്വദേശം. കേളീരംഗം: വൈദ്യുതാനുബന്ധ പ്രവര്‍ത്തനങ്ങള്‍.
Interests സിനിമ സിനിമ പിന്നെയും സിനിമ