തട്ടക്കാരന്‍

My blogs

Blogs I follow

About me

Gender Male
Location തട്ട, കേരളം, India
Introduction രസതന്ത്രത്തിന്‍റെ രാസവാക്യങ്ങള്‍ തലയില്‍ കയറാത്ത ചില രാത്രികളില്‍ ഞാന്‍ എഴുതുമായിരുന്നു. അവളെ കുറിച്ച് , എന്‍റെ കലാലയത്തെ കുറിച്ച്, എന്‍റെ സഖാക്കളേ കുറിച്ച്..... .... ... പക്ഷെ അവയെല്ലാം പലപ്പോഴും വീട്ടിലെ തടി അലമാരയുടെ കീഴില്‍ ഞാന്‍ തന്നെ ചുരുട്ടി എറിഞ്ഞിരുന്നു.... .... ഒരു പാട് അനുഭവങ്ങള്‍ ഉണ്ട് എന്‍റെ കൂട്ടിന്‌.. വീണ്ടും ഒരിക്കല്‍ കൂടി വന്നിരുന്നങ്കില്‍ എന്ന് ആശിച്ചു പോകുന്ന ചില നിമിഷങ്ങള്‍..... ഓര്‍ക്കുവാന്‍ പോലും ഇഷ്ട്ടപ്പെടാത്ത മറ്റു ചില നിമിഷങ്ങള്‍..... വെറുക്കപ്പെട്ട ചില മുഖങ്ങള്‍ ...... എങ്കിലും നിറഞ്ഞ പ്രതീഷകള്‍ ഒപ്പമുണ്ട്... അവയുടെ കുളിരും..
Interests കഥകളും കവിതകളും ഒക്കെ നിറഞ്ഞ ലോകത്തിന്‍റെ ഒരു കോണില്‍ പ്രണയം നിറഞ്ഞ തുളുമ്പുന്ന മനസുമായ് ഏകാന്തമായ് ഇരിക്കുക.
Favorite Movies കിരീടം ആകാശദൂത് ഭരതം രാജശില്‍പ്പി കമലദളം ഇവ ഓര്‍മയില്‍ ചിലത് മാത്രം... പത്മരാജന്‍ ഭരതന്‍ സത്യന്‍ അന്തിക്കാട്‌ എന്നിവരുടെ എല്ലാ നല്ല ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടവയാണ്...!! ആധുനിക ലോകത്തിന്‍റെ ജീവിത ശൈലി പച്ചയായി ആവിഷ്കരിച്ച ശ്യാമപ്രസാദിന്‍റെ "ഋതു"...!! വ്യത്യസ്തമായ ക്ലൈമാക്സ്‌ കൊണ്ട് ശ്രദ്ധേയമായ ലാല്‍ ജോസിന്‍റെ "ക്ലാസ്സ്‌മേറ്റ് " ....!! സാഹചര്യം വഴിതെറ്റിച്ച നായകന്‍റെ കഥ പറഞ്ഞ "വാസ്തവം"..!! എന്നിങ്ങനെ ഒരുപാട് ഒരുപാട് ചിത്രങ്ങള്‍ എന്‍റെ മനസ്സിന്റെ അഭ്രപാളികളില്‍ നിറയുന്നു...
Favorite Music കനക മുന്തിരി മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍.... ... .. . സുഖമോ ദേവി.... ... ... .. . ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി... ..... .. .. പ്രിയസഖി ഗംഗേ... ... .... .. എന്നിങ്ങനെ ഒരായിരം നല്ല ഗാനങ്ങള്‍...