ഒരില വെറുതെ
My blogs
Blogs I follow
| Occupation | dreamer |
|---|---|
| Introduction | പെരുമഴയും കാറ്റും ഒന്നിച്ചു വരുംവരെ |
| Interests | ആയുസ്സ് തീരെ കുറഞ്ഞ പൂമ്പാറ്റയെ പോലെ അഭിരുചികള്‍. മഴ മേഘം പോലെ അത് സദാ മാറിക്കൊണ്ടിരിക്കുന്നു. ഒറ്റ വാക്കു കൊണ്ട് പെയ്യുന്നില്ല ഒരു മഴയും. |
| Favorite music | റഫിയും തലത്തും കേട്ടു വളര്‍ച്ച.ഇത്തിരി മുതിര്‍ന്നപ്പോള്‍ ചിക് പുക് റെയിലേ വന്നു. പഴഞ്ചന്‍ പാട്ട് പാട്ടിനു പോട്ടെ എന്നായി. ബിരുദ പഠനകാലത്ത് ഗസലിലേക്ക് ചെന്നുപെട്ടു. പിന്നെ കിഷോര്‍, മുകേഷ് വഴി ഭുപീന്ദറില്‍. പി.ജി കാലത്ത് ജിം റീവ്സും കെനി റേജേഴ്സും വന്നു. കമ്പങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കളിക്കിടെ,പാട്ടു കള്‍ക്കാന്‍ നേരമില്ലാതായി. ഇപ്പോള്‍, നേരം കിട്ടിയാലും കേള്‍ക്കാത്ത ഒന്നായി പാട്ട്. ഇതും മാറുമെന്ന് ഉള്ളില്‍ നിന്നാരോ പറയുന്നു. ആര്‍ക്കറിയാം. |
| Favorite books | പ്രിയ പുസ്തകങ്ങളും മാറിമറിഞ്ഞ്. ഓരോ കാലത്തും ഓരോ ഇഷ്ടങ്ങള്‍. എന്നിട്ടും വായിച്ചും മടുത്തും വീണ്ടും പുസ്തകങ്ങളിലേക്ക് തന്നെ ചെന്നു വീഴുന്നു. |

