Aadhila

My blogs

About me

Occupation TEFL Tutor.
Location France
Links Audio Clip
Introduction ഞാന്‍ ഒരു വലിയ എഴുത്തുകാരി അല്ല.ഞാന്‍ ഞാന്‍ മാത്രമാകുന്നു.എന്നില്‍ എന്നെ തിരയുക.വലുത് തിരയരുത്.പിന്നെ എന്തിനീ ബ്ലോഗ്‌ എന്ന് ചോദിച്ചാല്‍ എഴുത്തിനെ പ്രണയിച്ച എന്നെ പോലൊരു ജീവിയും ഇവിടെ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് ചിലരെങ്കിലും അറിയാന്‍ മാത്രം.ഇതെന്‍റെ ഡയറി.ഇതില്‍ കൊച്ചു കൊച്ചു സന്തോഷം ,സുഖം ,പരിഭവം ,സങ്കടം;അത്രേയുംമാത്രം.അന്യ ദേശത്ത് ജീവിക്കുന്നതിനിടക്ക് സ്വന്തം ഭാഷയും പഠിച്ച ഭാഷയും കൈമോശം വന്നു പോകുന്നു എന്ന ഉള്‍ചിന്തയില്‍ നിന്നും രൂപം കൊണ്ടു ഈ ബ്ലോഗ്‌ എന്നത് മറ്റൊരു കാരണം.പ്രായത്തിന്‍റെ തീക്ഷണതയില്‍ എഴുതി തുടങ്ങിയ കാലത്ത് ചില പുരസ്കാരങ്ങള്‍ എത്തി പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഭാഷയിന്നും എനിക്ക് ആഴം അറിയാ കടല് പോലെ തന്നെയാ... ...തിരിച്ചൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാതെ ഈ ഭുലോകത്തു ഒരു കരിയിലയായി ഈ ആദില കാറ്റിന്റെ ഗതിക്കും താളത്തിനും ഇങ്ങിനെ പാറി നടകട്ടെ. എന്നിരുന്നാലും ഞാന്‍ കുത്തികുറികട്ടെ എന്‍റെ മനസ്സ്‌.എന്‍റെ നിശ്വാസങ്ങള്‍! സ്നേഹപൂര്‍വ്വം ആദില.
Favorite Music "I feared being alone until I learned to like myself. I feared failure until I realized that I only fail when I don't try. I feared success until I realized that I had to try in order to be happy with myself. I feared people's opinions until I learned that people would have opinions about me anyway. I feared rejection until I learned to have faith in myself. I feared pain until I learned that it's necessary for growth. I feared the truth until I saw the ugliness in lies. I feared life until I experienced its beauty. I feared death until I realized that it's not an endbut a beginning. I feared my destinyuntil I realized that I had the power to change my life. I feared hate until I saw that it was nothing more than ignorance. I feared love until it touched my heartmaking the darkness fade into endless sunny days. I feared ridicule until I learned how to laugh at myself. I feared growing old until I realized that I gained wisdom every day. I feared the future until I realized that life just kept getting better. I feared the past until I realized that it could no longer hurt me. I feared the dark until I saw the beauty of the starlight. I feared the light until I learned that the truth would give me strength. I feared changeuntil I saw that even the most beautiful butterfly had to undergo a metamorphosis before it could fly."