മലയാളം ഒരു സാന്ത്വനം.

My blogs

About me

Introduction അമ്മിഞ്ഞപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മലയാളം. അമ്മ എന്നാദ്യം പറഞ്ഞ മലയാളം. അമ്മയെപ്പോലെ ഒരു സാന്ത്വനമാണ് മലയാളം. ഇങ്ങനെ ചില മനോഭാവത്തിന്റെ ബാക്കി പത്രമാണ് “മലയാളം ഒരു സാന്ത്വനം” എന്ന കമ്യൂണിറ്റിയാരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മലയാളമെന്ന നമ്മുടെ മാതൃഭാഷയിലൂടെ “നിങ്ങള്‍ മനസു തുറക്കൂ... ഞങ്ങളുണ്ട് കേള്‍ക്കാന്‍...!!” ഇവിടെ നമുക്കോരോരുത്തര്‍ക്കും മനസ് തുറന്ന് സംസാരിക്കാം. സുഖവും ദു:ഖവും പങ്കു വെയ്ക്കാം. പങ്കുവെയ്ക്കുമ്പോള്‍ കുറയുന്നതാണ് ദു:ഖങ്ങള്‍.... പെരുകുന്നതാണ് സന്തോഷം. ഒപ്പം ചിരിക്കാം, ഒപ്പം കരയാം. മലയാളം വഴി നമുക്ക് തമ്മില്‍ തമ്മില്‍ സാന്ത്വനമാവാം.