ഗൃഹാതുരന്‍

My blogs

About me

Gender MALE
Location palghat, kerala, India
Introduction ഗൃഹാതുരനാണ്‌ ഞാന്‍, ഒറ്റവാക്കില്‍. മലയാളം എനിക്കു വേണ്ടത്ര വശമില്ല, ഗൃഹാതുരന്‍ എന്ന വാക്ക്‌ ശരിയാണോ എന്നും എനിക്കറിയില്ല. എന്തായാലും ഞാന്‍ ഗൃഹാതുരനാണ്‌. എനിക്ക്‌ സ്വപ്നങ്ങളുണ്ട്‌, ലോകത്തെക്കുറിച്ച്‌, ലോകം മാറുന്നതിനെക്കുറിച്ച്‌.... നീതിനിഷ്ടമായ ലോകക്രമത്തെക്കുറിച്ച്‌, കൊല്ലും കൊലയുമില്ലാത്ത, തെമ്മാടികളില്ലാത്ത, കോണ്‍ഗ്രസ്സുകാരനും ലീഗുകാരനുമില്ലാത്ത ലോകത്തെക്കുറിച്ച്‌ ഞാന്‍ സ്വപ്നം കാണുന്നു. അതിലേക്കുള്ള വഴി -അറുപതുകളിലെ, എഴുപതുകളിലെ കേരളീയ യുവതയുടെ വഴി- പോരാട്ടത്തിന്റെ വഴിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പഴയകാലം ഇപ്പോഴും എന്റെയുള്ളില്‍ ജീവിക്കുന്നു. ഈ ജീവിതത്തില്‍ ഒരു തെമ്മാടിയെയെങ്കിലും ഈ ലോകത്ത്‌ നിന്നും പറഞ്ഞയക്കാനായെങ്കില്‍ എന്റെ ജന്‍മം സഫലം!