Asok Sadan
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Arts |
| Occupation | Film Maker, Sculptor, Animator |
| Location | Kochi - New Delhi - London, Kerala, India |
| Introduction | ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക് സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം. |
| Interests | Long distance driving, sight seeing, movies, music, talking about girls, Arts, Film making, Sculpting yea a lot more |
| Favorite movies | ചെമ്മീന്‍, വിധേയന്‍, താഴ്വാരം, യാത്ര, സ്വം, ഓര്‍മ്മകളുണ്ടായിരിക്കണം, പരദേശി, കഥപറയുമ്പോള്‍, കയ്യൊപ്പ്..... |
| Favorite music | എല്ലാ സംഗീതവും ഇഷ്ട്ടമാണ്. പ്രത്യേകിച്ച് ദാസേട്ടന്‍ പാടിയത്.....ദേവ സന്ധ്യ ഗോപുരത്തില്‍, നെഞ്ചെ നെഞ്ചെ.. |
| Favorite books | ഖസാക്കിന്‍റെ ഇതിഹാസം, മഞ്ഞ്, പിന്നെ ഞാനെഴുതിയ കഥകള്‍....ഒരു കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനം, വാല്‍ത്മീകത്തിലെ സ്വപ്‌നങ്ങള്‍, ഒരു കലാകാരന്‍റെ പട്ടട..... |

