ഭൂതവും,ഭാവിയും പിന്നെ കുറച്ചു വര്‍ത്തമാനങ്ങളും ..

My blogs

Blogs I follow

About me

Gender Male
Industry Automotive
Occupation sales manager
Location nooranad, alappuzha, kerala, India
Introduction ഞാന്‍ നിങ്ങളില്‍ ഒരുവന്‍ ... പൊയ്പോയനിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ കടന്നു പോയ സുഖ ദുഃഖ സമ്മിശ്രമായ ഒരായിരം ഓരമകള്‍ക്കിടയില്‍ നിന്നുമുള്ള ഒരിക്കലും മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളെയും, രസകരമായ കുറെ സംഭവങ്ങളെയും കുറിച്ച് എന്റേതായ രീതിയിലുള്ള ഓരോ കുറിപ്പുകളും..എന്റെ ഉള്ളില്‍ മറ്റാരുമറിയാതെ ഇത് വരെ ഉറങ്ങിക്കിടന്നിരുന്ന (മറ്റുളോരുടെ ഇത് വരെ ഉണ്ടായിരുന്ന ആ ഭാഗ്യം ഇതോടെ അവസാനിച്ചു ) സാഹിത്യകാരനും(സാഹിത്യ കൊലപാതകി) ,വിമര്‍ശകനും(എനിക്ക് ചിരിക്കാന്‍ വയ്യേ !!!) , ഒക്കെ വല്ലപ്പോഴും അതിന് തോന്നുമ്പോള്‍ പടച്ചു വിടുന്ന ഓരോ കുത്തികുറിപ്പുകളും എന്റെ വക അല്പം ഭാവന കൂടി മേമ്പൊടി ചേര്‍ത്ത് നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.. (അനുഫവിച്ചറിഞ്ഞാലും ) .. nb:ഏതായാലും അറിയതെങ്കിലും ഞാനെഴുതുന്നത് വായിച്ചു പോകുന്നവരുടെ ശ്രദ്ധയ്ക്ക്‌ ഏതായാലും വായിച്ചു എങ്കില്‍ അതിന് അഭിനന്ദനം ആയാലും തെറിയാണെങ്കിലും ഒരു കമന്റ്‌ ഇടാതെ പോയേക്കരുത്‌ കേട്ടോ.. :)
Interests sports, cinema, books, tv, food, journeys, etc...
Favorite Movies സിനിമ കാണല്‍ തന്നെ പ്രധാന വിനോദം.. ഭാഷയ്ക്ക് അതില്‍ സ്ഥാനമില്ല.. എല്ലാ തരം പടങ്ങളും കാണും....
Favorite Music ar rahman ..
Favorite Books വായിച്ചാല്‍ മനസ്സിലാകണം..