അനില്‍ കുര്യാത്തി

My blogs

About me

Gender Male
Occupation KSEB
Location തിരുവനന്തപുരം, India
Introduction മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചു വച്ച ... വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍ - കൊണ്ടൊരു .... വര്‍ഗ ചരിത്രമാണെന്റെ സത്യം ....
Interests ഒരുപാട് ഒരുപാട് ഒരു പക്ഷെ ഈ കോളത്തിന്റെ പരിമിധികള്‍ക്ക് അപ്പുറം
Favorite Movies ഒരുപാട് ഭരതന്‍ മാഷിന്റെയും, പത്മരാജന്‍ മാഷിന്റെയും സിനിമകള്‍ പഥ്യം, .മലയാളത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകള്‍ 'സന്ദേശം' ...'ചിന്ത വിഷ്ട്ടയായ ശ്യാമള ' വടക്ക് നോക്കി യന്ത്രം' ..'ആരണ്യകം'...കഥാവശേഷന്‍....കയ്യൊപ്പ് ...ഒരേ കടല്‍ ...കിരീടം ...{ഇനിയും ഒരുപാട്}
Favorite Music വയലാറിന്റെയും, ..ഓ എന്‍ വി യുടെയും പഴയ ഗാനങ്ങള്‍, പ്രത്യേകിച്ചും ദേവരാജന്‍ മാഷും, സലില്‍ ചൌദരിയും സംഗീതം നല്‍കിയ ഗാനങ്ങള്‍, ..രവീന്ദ്രന്‍ മാഷിനോടും, ജോണ്സണ്‍ മാഷിനോടും ഇഷ്ട്ടം
Favorite Books ഏറ്റവും സ്വാധീനിച്ചതു മഹാഭാരതം, ..പിന്നെ ഇലിയഡ്‌, ..ഓടിസീ, രാമായണം, ...സത്യം പറയട്ടെ കൂടുതല്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് എഡ്ഗാര്‍ റൈസ് ബറോസസിന്റെ " ടാര്‍സന്‍ "ഹി ഹി സത്യം ഇതാണ് എനിക്കേറ്റം ഇഷ്ട്ടം, ..പിന്നെ എന്റെ മനസ്സപഹരിച്ച ഓ എന്‍ വി യുടെ "ഉജ്ജയിനി "ഇതു വായിക്കാന്‍ മറക്കരുതേ ....